Surprise Me!

Union Budget 2019 | കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ഇന്ന് | Oneindia Malayalam

2019-02-01 28 Dailymotion

FM Piyush Goyal arrives at Finance Ministry; to present the Interim Budget at 11 am<br />കേന്ദ്ര സർക്കാറിന്‍റെ ഇടക്കാല ബജറ്റ് ധനകാര്യ മന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍‌ഷിക്കുന്നതിനുള്ള പദ്ധതികളും ഇടക്കാല ബജറ്റില്‍ ഇടം പിടിച്ചേക്കും.

Buy Now on CodeCanyon